---
title: "പച്ച പ്രഭാകരൻ നിര്യാതനായി"
english_title: "prabhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338867/prabhakaran"
published_at: "2026-01-29T11:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697af858bab2e_Untitled-2-web.jpg"
keywords: []
---

# പച്ച പ്രഭാകരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍നിര്യാതനായി.ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്.

## Article Content

**തളിപ്പറമ്പ് : **പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍നിര്യാതനായി.ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്.

ഭാര്യ: നന്ദിനി. (റിട്ട: പ്രിന്‍സിപ്പാള്‍, ആര്‍മി സ്‌കൂള്‍, കണ്ണൂര്‍).മക്കള്‍: നീന, നിമ്മി(ഇരുവരും ബംഗളൂരു).സഹോദരങ്ങള്‍: പരേതരായ പി.ബാലകൃഷ്ണന്‍(റിട്ട:സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെയില്‍വേ), ഭാസ്‌ക്കരന്‍(റിട്ട: അഡ്മിന്‍ ഓഫീസര്‍, കണ്‍ട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്,മിനിസ്ട്രി ഓഫ് ഡിഫന്‍സ്), പി.ഗംഗാധരന്‍ തൃച്ചംബരം (റിട്ട: ഇന്ത്യന്‍ ആര്‍മി), കാര്‍ത്ത്യായനി (നാഗ്പൂര്‍), നാരായണി(പൂക്കോത്ത് തെരു).

മൃതദേഹം ഇന്ന് (വ്യാഴാഴ്ച)ഉച്ചക്ക് 2 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും .സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് പുക്കോത്ത്‌തെരുവിലെ സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338867/prabhakaran)