---
title: "കെ ദാമോദരൻ നിര്യാതനായി"
english_title: "k Damodaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338865/k-damodaran"
published_at: "2026-01-29T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697af7f19f282_Untitled-2-web.jpg"
keywords: []
---

# കെ ദാമോദരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ: **കുറ്റിക്കോലിലെ കുന്നും പുറത്ത് വീട്ടിൽ ( അമ്മിണി നിവാസ് ) കെ ദാമോദരൻ നിര്യാതനായി. ഭാര്യ : കെ.കെ രോഹിണി, മക്കൾ ആശാ വിജയൻ (മഹിളാ അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് വില്ലേജ് കമ്മറ്റി അംഗം. )23 വാർഡ്, നളന്ദ കുടുംബശ്രീ സെക്രട്ടറി പരേതയായ ഷീജ. മരുമകൻ വി.വിജയൻ (മുൻ നഗരസഭ കൗൺസിലർ, CPIM തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മറ്റി അംഗം). സഹോദരങ്ങൾ: അനന്തൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ്) കടമ്പേരി, പരേതരായ ദേവി, കുഞ്ഞിരാമൻ, നാരായണൻ( നാണു),ബാലൻ എല്ലാവരും പനങ്ങാട്ടൂർ. ശവസംസ്ക്കാരം ഉച്ചക്ക് ശേഷം കുറ്റിക്കോൽ ചേണിയംകുന്ന് പൊതു ശ്മശാനത്തിൽ

## Article Content

**തളിപ്പറമ്പ: **കുറ്റിക്കോലിലെ കുന്നും പുറത്ത് വീട്ടിൽ ( അമ്മിണി നിവാസ് ) കെ ദാമോദരൻ നിര്യാതനായി. ഭാര്യ : കെ.കെ രോഹിണി, മക്കൾ ആശാ വിജയൻ (മഹിളാ അസോസിയേഷൻ തളിപ്പറമ്പ് സൗത്ത് വില്ലേജ് കമ്മറ്റി അംഗം. )23 വാർഡ്, നളന്ദ കുടുംബശ്രീ സെക്രട്ടറി പരേതയായ ഷീജ. മരുമകൻ വി.വിജയൻ (മുൻ നഗരസഭ കൗൺസിലർ, CPIM തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മറ്റി അംഗം). സഹോദരങ്ങൾ: അനന്തൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ്) കടമ്പേരി, പരേതരായ ദേവി, കുഞ്ഞിരാമൻ, നാരായണൻ( നാണു),ബാലൻ എല്ലാവരും പനങ്ങാട്ടൂർ. ശവസംസ്ക്കാരം ഉച്ചക്ക് ശേഷം കുറ്റിക്കോൽ ചേണിയംകുന്ന് പൊതു ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338865/k-damodaran)