---
title: "ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338831/quiz-competition"
published_at: "2026-01-29T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ae195f3b31_Untitled-2-web.jpg"
keywords: []
---

# ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കാഘോഷാനുബന്ധ പരിപാടിയായി ഭഗവതി വിലാസം A. L. P. സ്കൂളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും അടിസ്ഥാന വിഷയമാക്കിയ ക്വിസ് മത്സരത്തിന് വായനശാല വൈസ് പ്രസിഡണ്ട് കെ.സജീവ്കുമാർ നേതൃത്വം നൽകി.UP വിഭാഗത്തിൽ ദേവർഷ്. P ഒന്നാം സ്ഥാനവും ശ്രീദർശ്. K. K. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. LP വിഭാഗത്തിൽ അന്വയ്‌. M. ഒന്നാം സ്ഥാനവും ഇഷാൻ.K. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം വായനശാല പ്രസിഡന്റ് M. C. വിനത നൽകി.

## Article Content

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കാഘോഷാനുബന്ധ പരിപാടിയായി ഭഗവതി വിലാസം A. L. P. സ്കൂളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും അടിസ്ഥാന വിഷയമാക്കിയ ക്വിസ് മത്സരത്തിന് വായനശാല വൈസ് പ്രസിഡണ്ട് കെ.സജീവ്കുമാർ നേതൃത്വം നൽകി.UP വിഭാഗത്തിൽ ദേവർഷ്. P ഒന്നാം സ്ഥാനവും ശ്രീദർശ്. K. K. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. LP വിഭാഗത്തിൽ അന്വയ്‌. M. ഒന്നാം സ്ഥാനവും ഇഷാൻ.K. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം വായനശാല പ്രസിഡന്റ് M. C. വിനത നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338831/quiz-competition)