---
title: "പ്രതി പക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായി പരിയാരം യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "UDF convention was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338826/udf-convention-was-organized"
published_at: "2026-01-29T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697ade61c6567_news-card.jpg"
keywords: []
---

# പ്രതി പക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായി പരിയാരം യുഡിഎഫ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ പരിയാരം പഞ്ചായത്ത് യുഡിഎഫ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി സി എം അഷറഫ് അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം : **പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുന്നതിന് പഞ്ചായത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ പരിയാരം പഞ്ചായത്ത് യുഡിഎഫ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി സി എം അഷറഫ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി. രാജീവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം എ ഇബ്രാഹിം,കെ ഡി എഫ് ജില്ലാ പ്രസിഡണ്ട് ജോസ് വേലിക്കകത്ത്, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം കെ രാജൻ, യുഡിഎഫ് പഞ്ചായത്ത് കൺവീനർ പി വി സജീവൻ,കെ പി അബ്ദുൽസലാം മാസ്റ്റർ ,പി വി രാമചന്ദ്രൻ, ഇ വിജയൻ മാസ്റ്റർ, വി.വി സി ബാലൻ,റഹീമ കല്ലടത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338826/udf-convention-was-organized)