---
title: "ജോലിക്കിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു"
english_title: "Worker dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338784/worker-dies"
published_at: "2026-01-28T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a1601c2bcd_Untitled-2-web.jpg"
keywords: []
---

# ജോലിക്കിടെ മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** **പേരാവൂർ: **പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

## Article Content

**പേരാവൂർ: **പെരുമ്പുന്ന സ്വദേശി കൊട്ടുപ്പള്ളിയിൽ പൗലോസാണ് കേളകം നാനാനിപൊയിലിൽ ജോലിക്കിടെ മരത്തിൽ നിന്ന് വീണു മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338784/worker-dies)