---
title: "പനയന്തട്ട കുളങ്ങരേത്ത് തമ്പായി അമ്മ നിര്യാതയായി"
english_title: "thambayi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338777/thambayi-amma"
published_at: "2026-01-28T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697a1379073ff_Untitled-2-web.jpg"
keywords: []
---

# പനയന്തട്ട കുളങ്ങരേത്ത് തമ്പായി അമ്മ നിര്യാതയായി

> **Lead Summary:** **കടന്നപ്പള്ളി: **കടന്നപ്പള്ളി തെക്കേക്കരയിലെ പരേതനായ പോത്തേര കരിയാട്ട ചിണ്ടൻ നമ്പ്യാരുടെ ഭാര്യ പനയന്തട്ട കുളങ്ങരേത്ത് തമ്പായി അമ്മ നിര്യാതയായി. പി.കെ. ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ ) മകനാണ്. മരുമകൾ: മല്ലിക. എം.പി. (പേരുൽ).

## Article Content

**കടന്നപ്പള്ളി: **കടന്നപ്പള്ളി തെക്കേക്കരയിലെ പരേതനായ പോത്തേര കരിയാട്ട ചിണ്ടൻ നമ്പ്യാരുടെ ഭാര്യ പനയന്തട്ട കുളങ്ങരേത്ത് തമ്പായി അമ്മ നിര്യാതയായി. പി.കെ. ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ ) മകനാണ്. മരുമകൾ: മല്ലിക. എം.പി. (പേരുൽ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338777/thambayi-amma)