---
title: "പുനർ നിർമിച്ച ആടിക്കും പാറ സയ്യിദ് ഉമറുൽ ഫാറൂഖ് സുന്നി ജുമാ മസ്ജിദ് സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും"
english_title: "aadikkumpara juma masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338692/aadikkumpara-juma-masjid"
published_at: "2026-01-28T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6979b5feb2ad1_Untitled-2-web.jpg"
keywords: []
---

# പുനർ നിർമിച്ച ആടിക്കും പാറ സയ്യിദ് ഉമറുൽ ഫാറൂഖ് സുന്നി ജുമാ മസ്ജിദ് സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **ആടിക്കും പാറ : **പുനർ നിർമിച്ച ആടിക്കും പാറ സയ്യിദ് ഉമറുൽ ഫാറൂഖ് സുന്നി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.

## Article Content

**ആടിക്കും പാറ : **പുനർ നിർമിച്ച ആടിക്കും പാറ സയ്യിദ് ഉമറുൽ ഫാറൂഖ് സുന്നി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് മഗ്‌രിബ് നിസ്കാരത്തിന് നേതൃത്വം നൽകി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.

മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന പൊതുസമ്മേളനത്തിൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശഹീർ ബുഖാരി മള്ഹർ , സയ്യിദ് ജുനൈദ് ബുഖാരി മാട്ടൂൽ,പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാർ, പരിയാരം അബ്ദുറഹ്മാൻ ബാഖവി, അബ്ദുൽ ഹകീം സഅദി , അലിക്കുഞ്ഞി ദാരിമി, ഹുസൈൻ മിസ്ബാഹി ,നൂർ മുഹമ്മദ് മിസ്ബാഹി , പി കെ സുബൈർ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338692/aadikkumpara-juma-masjid)