---
title: "എസ് എഫ് ഐ മാടായി ഏരിയാ സമ്മേളനം സുധീഷ് നഗർ പിലാത്തറ പാട്യം മന്ദിരത്തിൽ നടന്നു"
english_title: "sfi madayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338640/sfi-madayi"
published_at: "2026-01-28T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697997b3e6ede_news-card.jpg"
keywords: []
---

# എസ് എഫ് ഐ മാടായി ഏരിയാ സമ്മേളനം സുധീഷ് നഗർ പിലാത്തറ പാട്യം മന്ദിരത്തിൽ നടന്നു

> **Lead Summary:** **പിലാത്തറ: **എസ് എഫ് ഐ മാടായി ഏരിയാ സമ്മേളനം സുധീഷ് നഗർ പിലാത്തറ പാട്യം മന്ദിരത്തിൽ നടന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി വി ശ്യാം നാഥ് അധ്യക്ഷനായി. ടി പി ആദർശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

## Article Content

**പിലാത്തറ: **എസ് എഫ് ഐ മാടായി ഏരിയാ സമ്മേളനം സുധീഷ് നഗർ പിലാത്തറ പാട്യം മന്ദിരത്തിൽ നടന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി വി ശ്യാം നാഥ് അധ്യക്ഷനായി. ടി പി ആദർശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ഭാരവാഹികൾ

ശ്യാംനാഥ് പി വി (സെക്രട്ടറി), അൽന വിനോദ്,സനു സന്തോഷ്‌ (ജോയിന്റ് സെക്രട്ടറിമാർ ), എം അനുരാഗ് (പ്രസിഡന്റ്), പി പി അഷിൻ,ഗൗതം മനോഹർ (വൈസ് പ്രസിഡന്റുമാർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338640/sfi-madayi)