---
title: "കണ്ടപ്പൻ ചന്ദ്രൻ നിര്യാതനായി "
english_title: "kandappan chandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338598/kandappan-chandran"
published_at: "2026-01-27T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978e1f2decc6_Untitled-2-web.jpg"
keywords: []
---

# കണ്ടപ്പൻ ചന്ദ്രൻ നിര്യാതനായി 

> **Lead Summary:** **മോറാഴ :**കുട്ടഞ്ചേരി പരേതനായ കണ്ടപ്പൻ ഗോവിന്ദൻ്റെയും പങ്കൻ ലക്ഷിയുടെയും മകൻ കണ്ടപ്പൻ ചന്ദ്രൻ നിര്യാതനായി. ഭാര്യ സി. ശ്യാമള , മക്കൾ: ശ്രീജിത്ത്, ശ്രിജില. മരുമക്കൾ സജന (രാമതെരു) സുജേഷ് (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ യശോദ ,അനിത, പ്രദീപൻ .

## Article Content

**മോറാഴ :**കുട്ടഞ്ചേരി പരേതനായ കണ്ടപ്പൻ ഗോവിന്ദൻ്റെയും പങ്കൻ ലക്ഷിയുടെയും മകൻ കണ്ടപ്പൻ ചന്ദ്രൻ നിര്യാതനായി. ഭാര്യ സി. ശ്യാമള , മക്കൾ: ശ്രീജിത്ത്, ശ്രിജില. മരുമക്കൾ സജന (രാമതെരു) സുജേഷ് (കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ യശോദ ,അനിത, പ്രദീപൻ .

സംസ്കാരം 28/1/2026 ബുധൻ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. രാവിലെ 8.30 മുതൽ 9.30 മണിവരെ മോറാഴയിലെവീട്ടിൽ പൊതുദർശനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338598/kandappan-chandran)