---
title: "കല്യാശേരി  സെൻട്രൽ  വാർപ്പിൻ പീടികയ്ക് സമീപം മൊട്ടേൻവളപ്പിൽ നാരായണൻ നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338597/narayanan"
published_at: "2026-01-27T21:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കല്യാശേരി  സെൻട്രൽ  വാർപ്പിൻ പീടികയ്ക് സമീപം മൊട്ടേൻവളപ്പിൽ നാരായണൻ നിര്യാതനായി

> **Lead Summary:** കല്യാശേരി സെൻട്രൽ വാർപ്പിൻ പീടികയ്ക് സമീപം മൊട്ടേൻവളപ്പിൽ നാരായണൻ നിര്യാതനായി.സംസ്കാരം ബുധൻ രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ

## Article Content

കല്യാശേരി സെൻട്രൽ വാർപ്പിൻ പീടികയ്ക് സമീപം മൊട്ടേൻവളപ്പിൽ നാരായണൻ നിര്യാതനായി.സംസ്കാരം ബുധൻ രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ

ഭാര്യ : കരിക്കൻ ദേവി .മക്കൾ : ഗീത, പ്രീത.മരുമക്കൾ : കെ കൃഷ്ണൻ ,ടി പ്രഭാകരൻ.സഹോദരങ്ങൾ : ലീല (പാപ്പിനിശ്ശേരി) , ജാനകി ( പാപ്പിനിശ്ശേരി ), രാജൻ ( പാപ്പിനിശ്ശേരി )പരേതരായ കല്യാണി , ദാമോദരൻ , കുഞ്ഞപ്പ, കുഞ്ഞിരാമൻ, കുഞ്ഞമ്പു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338597/narayanan)