---
title: "കൊമ്മച്ചി ഇബ്രാഹിം നിര്യാതനായി"
english_title: "kommachi ibrahim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338542/kommachi-ibrahim"
published_at: "2026-01-27T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6978855d47f48_Untitled-2-web.jpg"
keywords: []
---

# കൊമ്മച്ചി ഇബ്രാഹിം നിര്യാതനായി

> **Lead Summary:** **പരിയാരം : **ഓണപ്പറമ്പ് ഹാജി റോഡിലെ എസ്.വൈ.എസ്. പ്രവർത്തകനും. കാട്ടൂർ കുഞ്ഞഹമ്മദ് കൊമ്മച്ചി പാത്തുമ്മ എന്നവരുടെ മകനുമായ കൊമ്മച്ചി ഇബ്രാഹിം നിര്യാതനായി.

## Article Content

**പരിയാരം : **ഓണപ്പറമ്പ് ഹാജി റോഡിലെ എസ്.വൈ.എസ്. പ്രവർത്തകനും. കാട്ടൂർ കുഞ്ഞഹമ്മദ് കൊമ്മച്ചി പാത്തുമ്മ എന്നവരുടെ മകനുമായ കൊമ്മച്ചി ഇബ്രാഹിം നിര്യാതനായി.

തളിപ്പറമ്പ് എ.ബി.സി. ജീവനക്കാരനാണ്. ഭാര്യ. ജസീല. മക്കൾ റഷ ഫാത്തിമ. റന ഫാത്തിമ സഹോദരങ്ങൾ.ഹസ്സൻ. അബ്ദുള്ള. മുസ്തഫ. അലി. അബ്ദുറഹ്മാൻ. അബൂബക്കർ. ആയിഷ കൊമ്മച്ചി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338542/kommachi-ibrahim)