---
title: "പ്രമുഖ നാടക കലാകാരനും പൊതുപ്രവർത്തകനുമായിരുന്ന എൻ രഘുനാഥൻ നിര്യാതനായി"
english_title: "n raghunathan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338434/n-raghunathan"
published_at: "2026-01-27T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69783ad9cdd5f_Untitled-2-web.jpg"
keywords: []
---

# പ്രമുഖ നാടക കലാകാരനും പൊതുപ്രവർത്തകനുമായിരുന്ന എൻ രഘുനാഥൻ നിര്യാതനായി

> **Lead Summary:** **മോറാഴ: **മോറാഴ ഗ്രാമീണ ഗ്രന്ഥാലയം- കോരൻ പീടികക്കു സമീപത്തെ പ്രമുഖ നാടക കലാകാരനും പൊതുപ്രവർത്തകനുമായിരുന്ന സ:എൻ രഘുനാഥൻ ((പുലരി ഡക്കറേഷൻ മോറാഴ ) അന്തരിച്ചു.

## Article Content

**മോറാഴ: **മോറാഴ ഗ്രാമീണ ഗ്രന്ഥാലയം- കോരൻ പീടികക്കു സമീപത്തെ പ്രമുഖ നാടക കലാകാരനും പൊതുപ്രവർത്തകനുമായിരുന്ന സ:എൻ രഘുനാഥൻ ((പുലരി ഡക്കറേഷൻ മോറാഴ ) അന്തരിച്ചു.

അഴീക്കോടൻ സ്മാരക വായനശാല, മോറാഴ പ്രഭാത് കലാസമിതി, മോറാഴ .ഗ്രാമീണ ഗ്രന്ഥാലയം തുടങ്ങി നിരവധി സാംസ്കാരിക സ്ഥാപനങ്ങളിലെ സാംസ്കാരിക പരിപാടികളിലെ സജീവ പങ്കാളിത്തം വഹിച്ച രഘുനാഥൻ അസുഖം ബാധിച്ച് ചികിസയിൽകഴിഞ്ഞ് വരികയായിരുന്നു.KSYFന്റെ മുൻ സജീവ പ്രവർത്തകൻ കൂടിയായിരുന്നു.ഭാര്യ: പത്മാവതി . K.മക്കൾ:രൂപേഷ് എൻ.(ഒറാക്ക് ഇന്ത്യ Pvt .Ltd,അനൂപ് (Rtd. മിലിറ്ററി - കേരളാ പോലീസ് തൃശ്ശൂർ.മരുമക്കൾ:മഹിമ.P (ഇടക്കേപ്പുറം -ചെറുകുന്ന് )കാവ്യ ( ചക്കരക്കൽ ). സഹോദരങ്ങൾ:കമല - മാങ്ങാട്, മീനാക്ഷി (അഴീക്കോട്)സരോജിനി (ഇരിണാവ് )മോഹനൻ (കോൾ മൊട്ട )പുരുഷോത്തമൻ ( മലയാള മനോരമ - കോട്ടയം)ചന്ദ്രൻ (മോറാഴ

ശവസംസ്ക്കാരം തളിപ്പറമ്പ സഹകരണാശുപത്രിയിലുള്ള മൃതദേഹം രാവിലെ 10മണിക്ക് മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിലെത്തിക്കുന്നതും 1മണി വരെയുള്ള പൊതു ദർശനത്തിന് ശേഷം 2 മണിക്ക് ധർമ്മശാലയിലെ ആന്തൂർ നഗരസഭാ വാതക ശ്മശാനത്തിൽ ഭൗതീകശരീരം സംസ്ക്കരിക്കുന്നതുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338434/n-raghunathan)