---
title: "പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിച്ചു"
english_title: "v kunjikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338428/v-kunjikrishnan"
published_at: "2026-01-27T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69783656000f7_news-card.jpg"
keywords: []
---

# പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ബൈക്ക് കത്തിച്ചു

> **Lead Summary:** **പയ്യന്നൂര്‍: **പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം, സിപിഎം കണ്ണൂർ മുൻ ജില്ലാകമ്മിറ്റിയഗം വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച വെള്ളൂരിലെ പ്രസന്നന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പ്രസന്നൻ കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ ഇന്നലെ പങ്കെടുത്തിരുന്നു.

## Article Content

**പയ്യന്നൂര്‍: **പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം, സിപിഎം കണ്ണൂർ മുൻ ജില്ലാകമ്മിറ്റിയഗം വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച വെള്ളൂരിലെ പ്രസന്നന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്. പ്രസന്നൻ കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനത്തിൽ ഇന്നലെ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338428/v-kunjikrishnan)