---
title: "നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ (അഞ്ചാം പീടിക ഉസ്താദ്) അന്തരിച്ചു"
english_title: "ancham peedika usthad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338391/ancham-peedika-usthad"
published_at: "2026-01-26T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6977766a1ec82_Untitled-2-web.jpg"
keywords: []
---

# നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ (അഞ്ചാം പീടിക ഉസ്താദ്) അന്തരിച്ചു

> **Lead Summary:** നൂറുക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരും സൂഫി വരുനും പ്രഗത്ഭ പണ്ഡിതനുമായ നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ( അഞ്ചാം പീടിക ഉസ്താദ് )അന്തരിച്ചു. ഖബറടക്കം മാങ്ങാട് ജുമാ മസ്ജിദ് രാവിലെ 10 മണി.

## Article Content

നൂറുക്കണക്കിന് പണ്ഡിതന്മാരുടെ ഗുരുവര്യരും സൂഫി വരുനും പ്രഗത്ഭ പണ്ഡിതനുമായ നിബ്രാസുൽ ഉലമാ മുഹമ്മദ് മുസ്ലിയാർ( അഞ്ചാം പീടിക ഉസ്താദ് )അന്തരിച്ചു. ഖബറടക്കം മാങ്ങാട് ജുമാ മസ്ജിദ് രാവിലെ 10 മണി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338391/ancham-peedika-usthad)