---
title: "ബക്കളം പുന്നക്കുളങ്ങരയിലെ ജീജ എം.വി നിര്യാതയായി"
english_title: "Jeeja M V "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338286/jeeja-m-v"
published_at: "2026-01-26T11:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697701ff3e7e5_1000282747.jpg"
keywords: []
---

# ബക്കളം പുന്നക്കുളങ്ങരയിലെ ജീജ എം.വി നിര്യാതയായി

> **Lead Summary:** മുള്ളൂൽ എ. എൽ. പി സ്കൂൾ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ ജീജ എം.വി. നിര്യാതയായി.

## Article Content

മുള്ളൂൽ എ. എൽ. പി സ്കൂൾ അദ്ധ്യാപിക ബക്കളം പുന്നക്കുളങ്ങരയിലെ ജീജ എം.വി. നിര്യാതയായി.

ഭർത്താവ് : അശോകൻ കെ (റിട്ട: കേരഫെഡ്, CPIM പുന്നക്കുളങ്ങര സെൻ്റർ ബ്രാഞ്ച് മെമ്പർ)മകൻ : അമൽ (അധ്യാപകൻ, തളിപ്പറമ്പ അക്കിപ്പറമ്പ UP സ്കൂൾ) അമ്മ: എ.പി. ഗിരിജ ടീച്ചർ (മാനേജർ, മുള്ളൂൽ ALP സ്കൂൾ)അച്ഛൻ: പരേതനായ എം.വി. കുമാരൻ മാസ്റ്റർ മുള്ളൂൽ.

സഹോദരിമാർ: ജീന (ബാംഗ്ലൂർ), ജിഷ്ണ (അസി: പ്രൊഫസർ, SN കോളേജ് , കണ്ണൂർ) ഭൗതിക ശരീരം11 മണി മുതൽ 12 മണി വരെ മുള്ളൂൽ ALP സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളങ്ങര ബ്രദേർസ് ക്ലബ്ബിന് സമീപത്തുള്ള വീട്ടിൽ എത്തിക്കും.

സംസ്കാരം തിങ്കളാഴ്ച (ഇന്ന്) വൈകിട്ട് 4 മണിക്ക് പൂവത്തും ചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338286/jeeja-m-v)