---
title: "ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറായിറുന്ന കെ.വി.രശ്മി നിര്യാതയായി"
english_title: "k v reshmi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338248/k-v-reshmi"
published_at: "2026-01-26T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976e525338b4_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറായിറുന്ന കെ.വി.രശ്മി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്:** കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മിനിര്യാതയായി.ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്.

## Article Content

**തളിപ്പറമ്പ്:** കുറ്റിക്കോല്‍ നോര്‍ത്ത് ബിജൂസില്‍ കെ.വി.രശ്മിനിര്യാതയായി.ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഓവര്‍സിയറാണ്.

ഭര്‍ത്താവ്: പരേതനായ ബിജു.മകന്‍:ബദരീനാഥ്(വിദ്യാര്‍ത്ഥി).റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥനായ എ.ബാലകൃഷ്ണന്‍-മാലതി ദമ്പതികളുടെ മകളാണ്.സഹോദരി: കെ.വി.സൂര്യ(നിരന്തോട്, മയ്യില്‍).

ശവസംസ്‌കാരം ഇന്ന്(ജനുവരി-26)ഉച്ചക്ക് 12 മണിക്ക് കുറ്റിക്കോല്‍ നോര്‍ത്ത് പൊതുശ്മശാനം.രാവിലെ 9 മണി മുതല്‍ വീട്ടില്‍ ദര്‍ശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338248/k-v-reshmi)