---
title: "വിമുക്തഭടന്‍ പി.ബാലകൃഷണന്‍ നിര്യാതനായി"
english_title: "p balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338247/p-balakrishnan"
published_at: "2026-01-26T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976e46bc408b_Untitled-2-web.jpg"
keywords: []
---

# വിമുക്തഭടന്‍ പി.ബാലകൃഷണന്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ വിമുക്തഭടന്‍ പി.ബാലകൃഷണന്‍ നിര്യാതനായി. ഭാര്യ: ഗീത.

## Article Content

**തളിപ്പറമ്പ്: **കീഴാറ്റൂര്‍ തിട്ടയില്‍ പാലത്തിന് സമീപത്തെ വിമുക്തഭടന്‍ പി.ബാലകൃഷണന്‍ നിര്യാതനായി. ഭാര്യ: ഗീത.

മകന്‍:വിപിന്‍.മരുമകള്‍:അശ്വനി(പാലകുളങ്ങര).മൃതദേഹം ഇന്ന് (ജനുവരി-26)രാവിലെ 9 മണിക്ക് വീട്ടിലെത്തിക്കും.സംസ്‌കാരം വൈകുന്നേരം 3 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338247/p-balakrishnan)