---
title: "കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ നടത്തി"
english_title: "children's Gram Sabha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338131/childrens-gram-sabha"
published_at: "2026-01-24T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974ee68aafe7_news-card.jpg"
keywords: []
---

# കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ ഉജ്വല ബാല്യ പുരസ്കാര ജേതാവ് കെ.വി. മെസ്ന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രമ്യ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ: **കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഗ്രാമസഭ ഉജ്വല ബാല്യ പുരസ്കാര ജേതാവ് കെ.വി. മെസ്ന ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.രമ്യ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സുമ ,പി.അശോകൻ, നൗഷാദ് പുതുക്കണ്ടം എന്നിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പി. രമേശൻ കുട്ടികളുടെ ചർച്ച ക്രോഡീകരിച്ച് സംസാരിച്ചു.സജി സെബാസ്റ്റ്യൻ സ്വാഗതവും ടി.മോഹനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338131/childrens-gram-sabha)