---
title: "കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി"
english_title: "k prabhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/338060/k-prabhakaran"
published_at: "2026-01-24T14:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69748e4578c5b_Untitled-2-web.jpg"
keywords: []
---

# കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി

> **Lead Summary:** കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി. മാതാവ് പരേതയായ കല്ല്യാണി.ഭാര്യ ശോഭന പി. മക്കൾ: രജനീഷ് കെ , രജിഷ. മരുമക്കൾ : ദിവ്യ (കണ്ണപ്പിലാവ്), രജിത്ത് (മാങ്ങാട്). സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ. ഉച്ചക്ക് 3 മണിമുതൽ വീട്ടിൽ പൊതുദർശനം

## Article Content

കണ്ണപ്പിലാവിലെ പ്രഭാകരൻ കെ നിര്യാതനായി. മാതാവ് പരേതയായ കല്ല്യാണി.ഭാര്യ ശോഭന പി. മക്കൾ: രജനീഷ് കെ , രജിഷ. മരുമക്കൾ : ദിവ്യ (കണ്ണപ്പിലാവ്), രജിത്ത് (മാങ്ങാട്). സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് നണിച്ചേരി പൊതു ശ്മശാനത്തിൽ. ഉച്ചക്ക് 3 മണിമുതൽ വീട്ടിൽ പൊതുദർശനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/338060/k-prabhakaran)