---
title: "കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അനുവദിച്ചു"
english_title: "New KSRTC bus service allowed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337951/new-ksrtc-bus-service-allowed"
published_at: "2026-01-23T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69739e8bedc70_ksrtc.jfif"
keywords: []
---

# കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അനുവദിച്ചു

> **Lead Summary:** **കല്യാശേരി:**കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അനുവദിച്ചു.കണ്ണൂരിൽ എത്തുന്ന ജനശതാബ്ദി ട്രെയിന്കണക്ഷനായികണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽരാത്രിയിൽ പുതിയ കെ എസ് ആർ ടി സി ബസ് അനുവദിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

**കല്യാശേരി:**കണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവീസ് അനുവദിച്ചു.കണ്ണൂരിൽ എത്തുന്ന ജനശതാബ്ദി ട്രെയിന്കണക്ഷനായികണ്ണൂർ -പഴയങ്ങാടി - പയ്യന്നൂർ റൂട്ടിൽരാത്രിയിൽ പുതിയ കെ എസ് ആർ ടി സി ബസ് അനുവദിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 12 ക്ക് മണിക്ക് ശേഷം എത്തിചേരുന്ന ജനശദാബ്ദി ട്രെയിനിൽ വരുന്ന യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നിലയിലാണ് സർവ്വീസ്.ഏറെ നാളുകളായി ചെറുകുന്ന് - പഴയങ്ങാടി വഴി ബസ് അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337951/new-ksrtc-bus-service-allowed)