---
title: "ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ"
english_title: "Massive landslide at Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337546/massive-landslide-at-taliparamba"
published_at: "2026-01-21T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970c5d7e2667_news-card.jpg"
keywords: []
---

# ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ.കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**തളിപ്പറമ്പ്: **ദേശീയപാത പ്രവൃത്തി നടക്കുന്നതിനിടെ തളിപ്പറമ്പ് കുപ്പത്ത് വൻ മണ്ണിടിച്ചിൽ.കഴിഞ്ഞ മഴക്കാലത്ത് അതിരൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്താണ് ഇന്ന് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337546/massive-landslide-at-taliparamba)