---
title: "കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു"
english_title: "Obituary ezhom "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/33752/obituary-ezhom"
published_at: "2022-03-24T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c94f1174be_IMG-20220324-WA0096.jpg"
keywords: []
---

# കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ഏഴോം വെടിയപ്പൻ ചാലിലെ എൻ വിജേഷ് ആണ് മരിച്ചത്. കാഞ്ഞിരങ്ങാട് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് വീഴുകയായിരുന്നു

## Article Content

കാർപെന്റർ തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ഏഴോം വെടിയപ്പൻ ചാലിലെ എൻ വിജേഷ് ആണ് മരിച്ചത്. കാഞ്ഞിരങ്ങാട് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയിലെ സൺ ഷേഡിൽ നിന്ന് വീഴുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/33752/obituary-ezhom)