---
title: "ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്"
english_title: "Arrest warrant issued for MP Shafi Parambil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337458/arrest-warrant-issued-for-mp-shafi-parambil"
published_at: "2026-01-21T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69707c8db9a53_Untitled-2-web.jpg"
keywords: []
---

# ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്

> **Lead Summary:** ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഷാഫി ഹാജരാകാൻ തയാറാകാതെ ആയതോടെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.

## Article Content

ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിലിന് എംപിക്ക് അറസ്‌റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഷാഫി ഹാജരാകാൻ തയാറാകാതെ ആയതോടെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337458/arrest-warrant-issued-for-mp-shafi-parambil)