---
title: "കല്യാണ വീട്ടിലെ പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു"
english_title: "Man dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337378/man-dies"
published_at: "2026-01-20T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696fb2ed15289_download_(2).jfif"
keywords: []
---

# കല്യാണ വീട്ടിലെ പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

> **Lead Summary:** **മലപ്പുറം: **പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അയ്യപ്പൻ മരിച്ചത്.

## Article Content

**മലപ്പുറം: **പായസത്തിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബന്ധുവിന്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അയ്യപ്പൻ മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337378/man-dies)