---
title: "കണ്ണൂരിൽ മകനെ കടലിൽ എറിഞ്ഞു കൊന്ന അമ്മ കുറ്റക്കാരി, കാമുകനെ വെറുതെ വിട്ടു, ശിക്ഷാവിധി ബുധനാഴ്ച്ച"
english_title: "court order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/337107/court-order"
published_at: "2026-01-19T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696dde6094c2c_news-card.jpg"
keywords: []
---

# കണ്ണൂരിൽ മകനെ കടലിൽ എറിഞ്ഞു കൊന്ന അമ്മ കുറ്റക്കാരി, കാമുകനെ വെറുതെ വിട്ടു, ശിക്ഷാവിധി ബുധനാഴ്ച്ച

> **Lead Summary:** **തളിപ്പറമ്പ് :**മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി. കാമുകനെ വെറുതെ വിട്ടു. കണ്ണൂർ തയ്യിലിലെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി ബുധനാഴ്ച്ച. കാമുകൻ നിധിനെ കോടതി വെറുതെ വിട്ടു.

## Article Content

**തളിപ്പറമ്പ് :**മകനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ കുറ്റക്കാരി. കാമുകനെ വെറുതെ വിട്ടു. കണ്ണൂർ തയ്യിലിലെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീ. സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധി ബുധനാഴ്ച്ച. കാമുകൻ നിധിനെ കോടതി വെറുതെ വിട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/337107/court-order)