---
title: "തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്"
english_title: "Thanal Taliparamba General Body Meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336905/thanal-taliparamba-general-body-meeting"
published_at: "2026-01-17T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b99dd2bac7_Untitled-2-web.jpg"
keywords: []
---

# തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്

> **Lead Summary:** **തളിപ്പറമ്പ:** തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ:** തണൽ തളിപ്പറമ്പ ജനറൽ ബോഡി യോഗം 19ന്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് റീക്രിയെഷൻ ക്ലബ്ബിൽ വെച്ച് നടക്കും. തണൽ തളിപ്പറമ്പ് പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മുനിസിപ്പൽ ചെയ്യർപേഴ്സൻ പി കെ സുബൈർ ഉത്ഘാടനം ചെയ്യും.

വൈസ് ചെയർമാൻ ദീപ രഞ്ജിത്ത് മുഖ്യാഥിതിയാകും.ഡോ. വി ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തും.ഡയാലിസിസ്, മെഡിക്കൽ ഷോപ്പ്, ന്യുറോ റീഹാബിലിറ്റേഷൻ സെന്റർ,പാലിയേറ്റിവ് കെയർ തുടങ്ങി തളിപ്പറമ്പ് തണലിന് കീഴിൽ നിരവധി സേവനങ്ങൾ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336905/thanal-taliparamba-general-body-meeting)