---
title: "മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് നിര്യാതനായി"
english_title: "m p jayesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336891/m-p-jayesh"
published_at: "2026-01-17T18:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b8e2231ebf_Untitled-2-web.jpg"
keywords: []
---

# മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് നിര്യാതനായി. കാസർഗോഡ് സർവ്വെ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ ആണ്.മാതാവ് : എം.വി പത്മിനി. പിതാവ്: പരേതനായ എം.പി കണ്ണൻ ( റിട്ട. ജില്ലാട്രഷറി ഓഫീസർ) സഹോദരി:എം.വി ധന്യ (PWD ഓഫിസ് തളിപ്പറമ്പ്)

## Article Content

**തളിപ്പറമ്പ :**മുയ്യം ചെപ്പനൂലിലെ എം.പി .ജയേഷ് നിര്യാതനായി. കാസർഗോഡ് സർവ്വെ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ ആണ്.മാതാവ് : എം.വി പത്മിനി. പിതാവ്: പരേതനായ എം.പി കണ്ണൻ ( റിട്ട. ജില്ലാട്രഷറി ഓഫീസർ) സഹോദരി:എം.വി ധന്യ (PWD ഓഫിസ് തളിപ്പറമ്പ്)

സംസ്ക്കാരം 18-01-2026 ഞായറാഴ്ച രാവിലെ 10 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336891/m-p-jayesh)