---
title: "മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി"
english_title: "Attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336865/attack"
published_at: "2026-01-17T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b5f8d2a006_1000178397.jpg"
keywords: []
---

# മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** പരിയാരം: മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി.പരിയാരം പാച്ചേനി പടിഞ്ഞാറ്റപ്പുരയില്‍ പി.പി.ശശിധരനാണ് മര്‍ദ്ദനമേറ്റത്.പാച്ചേനിയിലെ ബിജു എന്ന വിജയന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

## Article Content

പരിയാരം: മധ്യവയസ്‌ക്കനെ തടഞ്ഞു നിര്‍ത്തി മരത്തിന്റെ വേര് ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി.പരിയാരം പാച്ചേനി പടിഞ്ഞാറ്റപ്പുരയില്‍ പി.പി.ശശിധരനാണ് മര്‍ദ്ദനമേറ്റത്.പാച്ചേനിയിലെ ബിജു എന്ന വിജയന്റെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

12 ന് വൈകുന്നേരം മൂന്നിന് പാച്ചേനി വീരന്‍മുക്ക് പൊതുശ്മശാനത്തിന് സമീപത്തുവെച്ചാണ് സംഭവം.

ശശിധരന്‍ ബിജുവിനെ കുറിച്ച് മോശമായി പറഞ്ഞതായിതെറ്റിദ്ധരിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336865/attack)