---
title: "ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പ്രശാന്ത്.എം (മണി) നിര്യാതനായി"
english_title: "prashanth m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336838/prashanth-m"
published_at: "2026-01-17T13:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b492505eb7_Untitled-2-web.jpg"
keywords: []
---

# ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പ്രശാന്ത്.എം (മണി) നിര്യാതനായി

> **Lead Summary:** **മാങ്ങാട് : **കൃഷ്ണപിള്ള നഗറിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍പ്രശാന്ത് .എം (മണി 42) നിര്യാതനായി.

## Article Content

**മാങ്ങാട് : **കൃഷ്ണപിള്ള നഗറിലെ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍പ്രശാന്ത് .എം (മണി 42) നിര്യാതനായി.

പരേതനായ മാടായി കോരന്‍റെയും, യശോദയുടെയും മകനാണ്.സഹോദരങ്ങള്‍ : പ്രമോദ് (ബസ്സ് ഡ്രൈവര്‍), പ്രദീഷ് (തെയ്യം കലാകാരന്‍)

ഇന്ന് (17/01/2026) ഉച്ചക്ക് 1 മണി മുതല്‍ മാങ്ങാട് വീട്ടിലെ പൊതുദർശനത്തിന് ശേഷം 2.30 ന് ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336838/prashanth-m)