---
title: "പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ പിടിയിലായി"
english_title: "Four people arrested for gambling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336807/four-people-arrested-for-gambling"
published_at: "2026-01-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b223fd135f_download_(1).jfif"
keywords: []
---

# പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ പിടിയിലായി

> **Lead Summary:** **ആലക്കോട്:** പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി.തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ പുത്തന്‍ വീട്ടില്‍ നാസര്‍,തിമിരി ചെറുപാറ കണ്ണക്കാരന്‍ വീട്ടില്‍ കെ.മധു,ചെറുപാറയിലെ തെക്കിനിവീട്ടില്‍ടി.വി.വിനു,പെരിങ്ങാല പൂവത്ത് വീട്ടില്‍ പി.മനോജ്എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യു, സീനിയര്‍ സിപി.ഒ പത്മജന്‍ എന്നിവരുെ നേതൃത്വത്തില്‍ പിടികൂടിയത്.

## Article Content

**ആലക്കോട്:** പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി.തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ പുത്തന്‍ വീട്ടില്‍ നാസര്‍,തിമിരി ചെറുപാറ കണ്ണക്കാരന്‍ വീട്ടില്‍ കെ.മധു,ചെറുപാറയിലെ തെക്കിനിവീട്ടില്‍ടി.വി.വിനു,പെരിങ്ങാല പൂവത്ത് വീട്ടില്‍ പി.മനോജ്എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യു, സീനിയര്‍ സിപി.ഒ പത്മജന്‍ എന്നിവരുെ നേതൃത്വത്തില്‍ പിടികൂടിയത്.

പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്ന് പുലര്‍ച്ചെ 12.15 നാണ് കൂടപ്രം അമ്പലത്തിന് പിറകുവശത്തെ പൊതുസ്ഥലത്ത് ചീട്ടുകളിയിലേര്‍പ്പെട്ട ഇവരെ പിടികൂടിയത്.1440 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336807/four-people-arrested-for-gambling)