---
title: "തളിയിൽ വീട്ടിൽ ജാനകി നിര്യാതയായി"
english_title: "janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336785/janaki"
published_at: "2026-01-17T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b0e58d1cc3_Untitled-2-web.jpg"
keywords: []
---

# തളിയിൽ വീട്ടിൽ ജാനകി നിര്യാതയായി

> **Lead Summary:** **ബക്കളം:**കാനൂൽ മൈലാട് ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തെ തളിയിൽ വീട്ടിൽ ജാനകി അന്തരിച്ചു.സംസ്കാരം ശനി രാവിലെ പത്തിന് മൈലാട് സമുദായ ശ്മശാനത്തിൽ.

## Article Content

**ബക്കളം:**കാനൂൽ മൈലാട് ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തെ തളിയിൽ വീട്ടിൽ ജാനകി അന്തരിച്ചു.സംസ്കാരം ശനി രാവിലെ പത്തിന് മൈലാട് സമുദായ ശ്മശാനത്തിൽ.

ഭർത്താവ്: പരേതനായ പി നാരായണൻ നായർ. മക്കൾ: പുരുഷോത്തമൻ, 'രമണി (കോലത്ത് വയൽ), രജനി (കരിങ്കൽ കുഴി), രതി, പരേതനായ മധുസൂദനൻ.മരുമക്കൾ: ഗോപി (കോലത്ത് വയൽ), ടി വി വിജയൻ (കരിങ്കൽകുഴി), മോഹനൻ അരയമ്പേത്ത്, ഗീത മധുസൂദനൻ (ശ്രീകണ്ഠപുരം), സതി പുരുഷോത്തമൻ. സഹോദരങ്ങൾ: ടി വി കല്യാണി, പരേതരായ നാരായണി, പാർവ്വതി, ഗോവിന്ദൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336785/janaki)