---
title: "ഇളയിടത്ത് സാവിത്രി നിര്യാതയായി"
english_title: "ialyidath savithri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336720/ialyidath-savithri"
published_at: "2026-01-16T17:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696a25d38e1f9_Untitled-2-web.jpg"
keywords: []
---

# ഇളയിടത്ത് സാവിത്രി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ:**കരിമ്പം വേളിപ്പാറ സ്വദേശിയും പട്ടുവം മാണുക്കരയിൽ താമസിക്കുന്നഇളയിടത്ത് സാവിത്രി നിര്യാതയായി.

## Article Content

**തളിപ്പറമ്പ:**കരിമ്പം വേളിപ്പാറ സ്വദേശിയും പട്ടുവം മാണുക്കരയിൽ താമസിക്കുന്നഇളയിടത്ത് സാവിത്രി നിര്യാതയായി.

ഭർത്താവ് : ബാലൻ കോരഞ്ചിറത്ത്.മക്കൾ: അനിത (മുണ്ടേരി), രജിത (മാണുക്കര), രാജീവ് (ഓട്ടോ ഡ്രൈവർ ,മുറിയാത്തോട്), പരേതനായ അനിൽകുമാർ. മരുമക്കൾ: മേക്കാനപുറത്ത് ദാമോദരൻ (മുണ്ടേരി),കെ സി രാഘവൻ (കോൺട്രാക്ടർ, മാണുക്കര),എ പി രജിത ( കക്കറ).സഹോദരങ്ങൾ: ഭാർഗവി ( അരോളി), പരേതരായ കരുണാകരൻ (കാനൂൽ), ബാലകൃഷ്ണൻ (അരോളി), ജാനകി പഴങ്ങോട്.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 5.30ന് പട്ടുവം മാണുക്കര സമുദായ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336720/ialyidath-savithri)