---
title: "കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി"
english_title: "cannabis"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336607/cannabis"
published_at: "2026-01-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6969ce336be76_download_(1).jfif"
keywords: []
---

# കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്:** കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി.തളിപ്പറമ്പ് സയ്യിദ് നഗറിലെ റസിയ മൻസിലിൽ മുസ്തഫ കെആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കെ വിയുടെ നേതൃത്വത്തിലുള്ള പട്രോളിംഗിനിടെ ആലക്കോട് റോഡിലുള്ള ബൈറ്റ്സ് കഫെക്ക് സമീപത്ത് നിന്നും പിടിയിലായത്.

## Article Content

**തളിപ്പറമ്പ്:** കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ യുവാവ് പിടിയിലായി.തളിപ്പറമ്പ് സയ്യിദ് നഗറിലെ റസിയ മൻസിലിൽ മുസ്തഫ കെആണ് ഇന്നലെ തളിപ്പറമ്പ് എസ് ഐ ദിനേശൻ കെ വിയുടെ നേതൃത്വത്തിലുള്ള പട്രോളിംഗിനിടെ ആലക്കോട് റോഡിലുള്ള ബൈറ്റ്സ് കഫെക്ക് സമീപത്ത് നിന്നും പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336607/cannabis)