---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഇടപെട്ടു: ബസ്റ്റാൻഡ് മൂത്രപ്പുര അമിത നിരക്ക് നിർത്തലാക്കി"
english_title: "Taliparamba Merchants Association intervenes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336548/taliparamba-merchants-association-intervenes"
published_at: "2026-01-15T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6968f98c55155_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഇടപെട്ടു: ബസ്റ്റാൻഡ് മൂത്രപ്പുര അമിത നിരക്ക് നിർത്തലാക്കി

> **Lead Summary:** **തളിപ്പറമ്പ്:** ബസ്റ്റാൻഡ് യാത്രക്കാരും പൊതുജനങ്ങളും വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന മൂത്രപ്പുരക്ക് അന്യായമായ ചാർജ് ഈടാക്കിയത് അറിഞ്ഞതിനെ തുടർന്ന് അന്വേഷണം നടത്തുകയും തളിപ്പറമ്പ് മുനിസിപ്പൽ അധികാരികൾ നിശ്ചയിച്ച ഫീസിനെക്കാൾ കൂടുതൽ ഫീസുകൾ വാങ്ങി മൂത്രപ്പുര നടത്തിക്കൊണ്ടുപോകുന്ന കരാറുകാർ മൂത്രപ്പുര ഉപയോഗിക്കുന്നതിന് ഉയർന്ന ചാർജ് ഈടാക്കിയതിനെതിരെ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഇടപ്പെട്ട് പ്രതികരിക്കുകയും മുനിസിപ്പാലിറ്റി നിശ്ചയിച്ച നിരക്ക് മാത്രം വാങ്ങിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്രമീകരണം നടത്തുകയും ചെയ്തു.

## Article Content

**തളിപ്പറമ്പ്:** ബസ്റ്റാൻഡ് യാത്രക്കാരും പൊതുജനങ്ങളും വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന മൂത്രപ്പുരക്ക് അന്യായമായ ചാർജ് ഈടാക്കിയത് അറിഞ്ഞതിനെ തുടർന്ന് അന്വേഷണം നടത്തുകയും തളിപ്പറമ്പ് മുനിസിപ്പൽ അധികാരികൾ നിശ്ചയിച്ച ഫീസിനെക്കാൾ കൂടുതൽ ഫീസുകൾ വാങ്ങി മൂത്രപ്പുര നടത്തിക്കൊണ്ടുപോകുന്ന കരാറുകാർ മൂത്രപ്പുര ഉപയോഗിക്കുന്നതിന് ഉയർന്ന ചാർജ് ഈടാക്കിയതിനെതിരെ തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ഇടപ്പെട്ട് പ്രതികരിക്കുകയും മുനിസിപ്പാലിറ്റി നിശ്ചയിച്ച നിരക്ക് മാത്രം വാങ്ങിക്കുന്നതിന് വേണ്ടിയിട്ടുള്ള ക്രമീകരണം നടത്തുകയും ചെയ്തു.

  തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എസ് റിയാസ്, വി താജുദ്ദീൻ, ടി ജയരാജ്, സിപി ഷൗക്കത്തലി, കെ കെ നാസർ, അലി ആലിപ്പി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336548/taliparamba-merchants-association-intervenes)