---
title: "എസ് ഐ ആർ നിലവിൽ ആശങ്കയും പരിഹാരവും; മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ലീഡേർസ് മീറ്റും ക്ലാസ് സംഘടിപ്പിച്ചു"
english_title: "Muslim Youth League Taliparamba Municipal Committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336434/muslim-youth-league-taliparamba-municipal-committee"
published_at: "2026-01-15T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69687a31be229_news-card.jpg"
keywords: []
---

# എസ് ഐ ആർ നിലവിൽ ആശങ്കയും പരിഹാരവും; മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ലീഡേർസ് മീറ്റും ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ:**മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ലീഡേർസ് മീറ്റും "എസ് ഐ ആർ നിലവിൽ ആശങ്കയും പരിഹാരവും'' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

> **തളിപ്പറമ്പ:**മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ലീഡേർസ് മീറ്റും "എസ് ഐ ആർ നിലവിൽ ആശങ്കയും പരിഹാരവും'' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.

മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ.മുഹമ്മദ്‌ അഷ്‌റഫിന്റെ അധ്യക്ഷതയിൽ ജില്ല ജന. സെക്രട്ടറി പിസി. നസീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന. സെക്രട്ടറി എൻ യു ഷഫീഖ് മാസ്റ്റർ വിഷയവതരണം നടത്തി.ഒലിയൻ ജാഫർ,എൻ എ സിദ്ദിഖ്, മുഹമ്മദ്‌ കുഞ്ഞി കുപ്പം,കെ എസ് ഉമ്മർ,കെ എസ്.റഫീഖ്, എപി.നാസർ,ഫിയാസ് അള്ളാംകുളം,സഫീർ കണ്ണങ്കീൽ,സികെ. മദനി, സിപി.നൗഫൽ എന്നിവർ സംസാരിച്ചു.ജന സെക്രട്ടറി പിഎ. ഇർഫാൻ സ്വാഗതവും, ട്രഷറർ കെ എൻ. അൻഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336434/muslim-youth-league-taliparamba-municipal-committee)