---
title: "സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചവനപ്പുഴ നവഭാവന വായനശാലയ്ക്ക് ലൈബ്രറി ഒരുക്കി കൊടുക്കുന്നതിന്റെ ഉദ്ഘാടനം ജനുവരി 18 ഞായറാഴ്ച"
english_title: "library inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336430/library-inauguration"
published_at: "2026-01-15T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69687862a9bef_Untitled-2-web.jpg"
keywords: []
---

# സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചവനപ്പുഴ നവഭാവന വായനശാലയ്ക്ക് ലൈബ്രറി ഒരുക്കി കൊടുക്കുന്നതിന്റെ ഉദ്ഘാടനം ജനുവരി 18 ഞായറാഴ്ച

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചവനപ്പുഴ നവഭാവന വായനശാലയ്ക്ക് ലൈബ്രറി ഒരുക്കി കൊടുക്കുന്നതിന്റെ ഉദ്ഘാടനം ജനുവരി 18 ഞായറാഴ്ച. രാജ്യസഭ എം.പി വി.ശിവദാസൻ ഉത്ഘാടനം നിർവഹിക്കും. ആദ്യ പുസ്തകവിതരണം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ നിർവ്വഹിക്കും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി മാധവൻ ഏറ്റുവാങ്ങും.

## Article Content

**തളിപ്പറമ്പ്: **സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ചവനപ്പുഴ നവഭാവന വായനശാലയ്ക്ക് ലൈബ്രറി ഒരുക്കി കൊടുക്കുന്നതിന്റെ ഉദ്ഘാടനം ജനുവരി 18 ഞായറാഴ്ച. രാജ്യസഭ എം.പി വി.ശിവദാസൻ ഉത്ഘാടനം നിർവഹിക്കും. ആദ്യ പുസ്തകവിതരണം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ നിർവ്വഹിക്കും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി മാധവൻ ഏറ്റുവാങ്ങും.

ലൈബ്രറിയിലേക്ക് വേണ്ട പുസ്തകങ്ങൾ സർ സയ്യിദ് കുടുംബത്തിലെ നിലവിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ലൈബ്രറിയോട് താല്പര്യമുള്ള സുഹൃത്തുക്കളും ചേർന്നാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336430/library-inauguration)