---
title: "നീലിയാർ കോട്ടത്തിന് സമീപം പി.വി. കമലാക്ഷി നിര്യാതയായി"
english_title: "P V Kamalakshi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336417/p-v-kamalakshi"
published_at: "2026-01-15T09:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69686cb938025_Untitled-2-web.jpg"
keywords: []
---

# നീലിയാർ കോട്ടത്തിന് സമീപം പി.വി. കമലാക്ഷി നിര്യാതയായി

> **Lead Summary:** **ഒഴക്രോം: **നീലിയാർ കോട്ടത്തിന് സമീപം പി.വി. കമലാക്ഷി നിര്യാതയായി. ഭർത്താവ് പരേതനായ എ.സി. കണ്ണൻ. മക്കൾ: വേണുഗോപാൽ, മുരളിധരൻ, മല്ലിക - VFPCK Dy. Manager കണ്ണൂർ. മരുമക്കൾ: രജിത, വീണ, സുരേഷ് കുമാർ - ജില്ലാ ജഡ്ജി കോഴിക്കോട്.സഹോദരങ്ങൾ: ശാരദ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, രവീന്ദ്രൻ.

## Article Content

**ഒഴക്രോം: **നീലിയാർ കോട്ടത്തിന് സമീപം പി.വി. കമലാക്ഷി നിര്യാതയായി. ഭർത്താവ് പരേതനായ എ.സി. കണ്ണൻ. മക്കൾ: വേണുഗോപാൽ, മുരളിധരൻ, മല്ലിക - VFPCK Dy. Manager കണ്ണൂർ. മരുമക്കൾ: രജിത, വീണ, സുരേഷ് കുമാർ - ജില്ലാ ജഡ്ജി കോഴിക്കോട്.സഹോദരങ്ങൾ: ശാരദ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ, രവീന്ദ്രൻ.

സംസ്ക്കാരം ഇന്ന് 15-01-2026 വ്യാഴാഴ്ച വൈകുന്നേരം 05.30 ന് ഒഴക്രോം പൂവത്തുംചാൽ സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336417/p-v-kamalakshi)