---
title: "എസ് കെ എസ് എസ് എഫ് ബക്കളം ശാഖ 30ാം വാർഷികവും, സമസ്ത 100 വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണവും ജനുവരി 16,17 തിയ്യതികളിൽ"
english_title: "SKSSF Bakkalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336414/skssf-bakkalam"
published_at: "2026-01-15T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69686a454fcaa_Untitled-2-web.jpg"
keywords: []
---

# എസ് കെ എസ് എസ് എഫ് ബക്കളം ശാഖ 30ാം വാർഷികവും, സമസ്ത 100 വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണവും ജനുവരി 16,17 തിയ്യതികളിൽ

> **Lead Summary:** എസ് കെ എസ് എസ് എഫ് ബക്കളം ശാഖ 30ാം വാർഷികവും,സമസ്ത 100 വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണവും ജനുവരി 16,17 തിയ്യതികളിൽ(വെള്ളി,ശനി)ബക്കളം ശംസുൽ ഉലമ നഗറിൽ നടക്കും.

## Article Content

എസ് കെ എസ് എസ് എഫ് ബക്കളം ശാഖ 30ാം വാർഷികവും,സമസ്ത 100 വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചരണവും ജനുവരി 16,17 തിയ്യതികളിൽ(വെള്ളി,ശനി)ബക്കളം ശംസുൽ ഉലമ നഗറിൽ നടക്കും.

16/01/26 വെള്ളി;ഉദ്ഘാടനം : ശരീഫ് ബാഖവി വേശാല (സമസ്ത കേന്ദ്ര മുശാവറ അംഗം)

ഇഷ്ഖ് മജ്ലിസ്മൻസൂർ പുത്തനത്താണി & ടീം

17/01/26 ശനി ഉദ്ഘാടനം: ബഷീർ ഫൈസി മാണിയൂർ(സമസ്ത കണ്ണൂർ ജില്ല മുശാവറ അംഗം) വെളിച്ചത്തിരിക്കാം അസ്ലം അസഹരി പൊയ്ത്തുംകടവ്(SKSSF കണ്ണൂർ ജില്ല പ്രസിഡണ്ട്), ഇസ്സുദ്ദീൻ നിസാമി പൊതുവാച്ചേരി(SKSSF കണ്ണൂർ ജില്ല സെക്രട്ടറി).(സ്ത്രീകൾക്ക് പ്രത്യേക സ്ഥലസൗകര്യം ഉണ്ടായിരിക്കുന്നതാണ്)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336414/skssf-bakkalam)