---
title: "യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു"
english_title: "A case has been registered"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336384/a-case-has-been-registered"
published_at: "2026-01-14T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967a3ce5e557_Untitled-2-web.jpg"
keywords: []
---

# യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പടപ്പേങ്ങാട് ബാലേശുഗിരി പള്ളിക്ക് സമീപത്തെ കൈത്തോട്ടുങ്കല്‍ വീട്ടില്‍ ആന്റണിയുടെ മകള്‍ സോന ആന്റണിയെയാണ്കാണാതായത്.സുനോജ് എന്നയാളോടൊപ്പം ഉള്ളതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

## Article Content

**തളിപ്പറമ്പ്: **യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.പടപ്പേങ്ങാട് ബാലേശുഗിരി പള്ളിക്ക് സമീപത്തെ കൈത്തോട്ടുങ്കല്‍ വീട്ടില്‍ ആന്റണിയുടെ മകള്‍ സോന ആന്റണിയെയാണ്കാണാതായത്.സുനോജ് എന്നയാളോടൊപ്പം ഉള്ളതായി സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് രാവിലെ 9 ന് കൂട്ടുകാരിയെ കാണാനെന്നുപറഞ്ഞ് പോയ സോന നാളിതുവരെയായിട്ടും തിരികെ വന്നില്ലെന്ന അമ്മ റന്‍സി ജോസിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336384/a-case-has-been-registered)