---
title: "വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി"
english_title: "L.T. Manoharan Panicker passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336287/lt-manoharan-panicker-passes-away"
published_at: "2026-01-14T12:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967407e13e32_Untitled-2-web.jpg"
keywords: []
---

# വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി

> **Lead Summary:** **അഞ്ചാംപീടിക : **വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടികയിലെ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.

## Article Content

**അഞ്ചാംപീടിക : **വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടികയിലെ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.

ഭാര്യമാർ: ഉമ, പരേതയായ ഗീത. മക്കൾ: ഗാനേഷ്, രാഗേന്ദു, ശോണിമ , അഖിലേഷ് . മരുമക്കൾ: വിൻസി ഗാനേഷ്,ഐശ്വര്യ രാഗേന്ദു, സജേഷ്. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ പണിക്കർ, കേളു പണിക്കർ,ലക്ഷ്മി, അമ്മാളു, സാവിത്രി.

സംസ്ക്കാരം ബുധനാഴ്ച്ച പകൽ രണ്ടു മണിക്ക് ആന്തൂർ മുൻസിപ്പാലിറ്റിയുടെ ശാന്തിതീരം വാതകശ്മശാനത്തിൽ നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336287/lt-manoharan-panicker-passes-away)