---
title: "കണ്ണൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഒ കരുണൻ നിര്യാതനായി"
english_title: "o karunan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336230/o-karunan"
published_at: "2026-01-14T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6967146fab94d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡൻ്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഒ കരുണൻ നിര്യാതനായി

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ നിര്യാതനായി.ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു.

## Article Content

**കണ്ണൂർ : **കണ്ണൂരിലെ ആദ്യകാല പത്രപ്രവർത്തകനും കണ്ണൂർ പ്രസ്സ് ക്ലബ് മുൻ പ്രസിഡന്റുമായ തുളിച്ചേരി കരിമ്പുഗവേഷണ കേന്ദ്രത്തിന് സമീപം ‘പവന’ത്തിൽ ഒ.കരുണൻ നിര്യാതനായി.ദീർഘകാലം ‘വീക്ഷണം’ കണ്ണൂർ ബ്യൂറോ ചീഫും പത്രപ്രവർത്തക യൂണിയൻ ഭാരവാഹിയുമായിരുന്നു.

ഭാര്യ : പരേതയായ പാഞ്ചാലി ( റിട്ട. പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് ഹൈസ്കൂൾ ).മകൾ : അനില ( അസി.പ്രൊഫസർ, പയ്യന്നൂർ കോളേജ് ). മരുമകൻ : പി.വി.സുനിൽ കുമാർ ( ദൃശ്യ സ്റ്റുഡിയോ, തളാപ്പ് ) .സഹോദരങ്ങൾ : പാഞ്ചാലി, നാരായണി, പദ്മനാഭൻ, ശ്രീമതി, പുഷ്പവല്ലി, പരേതനായ ബാലൻ.

സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336230/o-karunan)