---
title: "ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദന എം കെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു"
english_title: "Folklore Academy Award winner and folk singer Vandana MK was honored"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336205/folklore-academy-award-winner-and-folk-singer-vandana-mk-was-honored"
published_at: "2026-01-13T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696714a6d1558_,.jpg"
keywords: []
---

# ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദന എം കെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു

> **Lead Summary:** **പയ്യന്നൂർ:**ഫോക് ലോർഅക്കാദമിഅവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദനഎംകെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു. മുക്കോത്തടം എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ,ടി ഐ മധുസൂദനൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

## Article Content

**പയ്യന്നൂർ:**ഫോക് ലോർഅക്കാദമിഅവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദനഎംകെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു. മുക്കോത്തടം എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ,ടി ഐ മധുസൂദനൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ സി പി എം കോറോം വെസ്റ്റ് ലോക്കൽ കമ്മറ്റി സെകട്ടറി എം അമ്പു, സി നാരായണൻ ,എം തമ്പാൻ, പി കെ എസ് എരിയാ സെകട്ടറി വിബാലൻ, ടി സന്തോഷ്, പി അനീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336205/folklore-academy-award-winner-and-folk-singer-vandana-mk-was-honored)