---
title: "കണ്ണപ്പിലാവിലെ കെ വി ബാലകൃഷ്ണൻ നിര്യാതനായി"
english_title: "K V Balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336172/k-v-balakrishnan"
published_at: "2026-01-13T16:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696624182129b_1000247893.jpg"
keywords: []
---

# കണ്ണപ്പിലാവിലെ കെ വി ബാലകൃഷ്ണൻ നിര്യാതനായി

> **Lead Summary:** കണ്ണപ്പിലാവിലെ കെ വി ബാലകൃഷ്ണൻ നിര്യാതനായി. സിപിഐഎം നാണിച്ചേരി A ബ്രാഞ്ച് അംഗവും, കർഷക തൊഴിലാളി കോടല്ലൂർ വില്ലേജ് കമ്മറ്റി അംഗവും, മുൻ നാണിച്ചേരി A ബ്രാഞ്ച് സെക്രട്ടറി യും,റിട്ടയേർഡ് കോഫി ഹൗസ് ജീവനക്കാരനും ആയിരുന്നു.

## Article Content

കണ്ണപ്പിലാവിലെ കെ വി ബാലകൃഷ്ണൻ നിര്യാതനായി. സിപിഐഎം നാണിച്ചേരി A ബ്രാഞ്ച് അംഗവും, കർഷക തൊഴിലാളി കോടല്ലൂർ വില്ലേജ് കമ്മറ്റി അംഗവും, മുൻ നാണിച്ചേരി A ബ്രാഞ്ച് സെക്രട്ടറി യും,റിട്ടയേർഡ് കോഫി ഹൗസ് ജീവനക്കാരനും ആയിരുന്നു.

ഭാര്യ ഇന്ദിര.. മക്കൾ ബിജിലേഷ്, ബിനീഷ് (MVR ആയുർവേദ മെഡിക്കൽ കോളേജ് ) മരുമകൾ ധന്യ മാലൂർ തോലമ്പ്ര. സഹോദരങ്ങൾ പുഷ്പ, അജിത ചെപ്പനൂൽ. പരേതരായ നാരായണി കൂട്ടുമുഖം, കാർത്യാനി വളപട്ടണം. പ്രമീള നാണിച്ചേരി.

സംസ്ക്കാരം നാളെ (14/01/2026) രാവിലെ 11 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336172/k-v-balakrishnan)