---
title: "മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം നീട്ടി വച്ചു"
english_title: "Medical college doctors' strike extended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336087/medical-college-doctors-strike-extended"
published_at: "2026-01-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965d783eaef7_Untitled-2-web.jpg"
keywords: []
---

# മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം നീട്ടി വച്ചു

> **Lead Summary:** **തിരുവനന്തപുരം: **സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച(ഇന്ന്) മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി.ഒരാഴ്ചത്തേക്ക് പണിമുടക്ക് നീട്ടി വയ്‌ക്കുകയാണമെന്ന് കെ ജി എം സി ടി എ അറിയിച്ചു.ആരോഗ്യമന്ത്രി വീണാ ജോര്‍ജും ധനകാര്യമന്ത്രി കെ എന്‍ ബോലഗോപാലുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ചര്‍ച്ച തൃപ്തികരമാണെന്ന് കെ ജി എം സി ടി എ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച(ഇന്ന്) മുതല്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റി.ഒരാഴ്ചത്തേക്ക് പണിമുടക്ക് നീട്ടി വയ്‌ക്കുകയാണമെന്ന് കെ ജി എം സി ടി എ അറിയിച്ചു.ആരോഗ്യമന്ത്രി വീണാ ജോര്‍ജും ധനകാര്യമന്ത്രി കെ എന്‍ ബോലഗോപാലുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.ചര്‍ച്ച തൃപ്തികരമാണെന്ന് കെ ജി എം സി ടി എ അറിയിച്ചു.

എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും.ശമ്പള വര്‍ദ്ധന അടക്കമാണ് സംഘടനയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336087/medical-college-doctors-strike-extended)