---
title: "19കാരി കുഴഞ്ഞു വീണ് മരിച്ചു"
english_title: "fathima rena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336086/fathima-rena"
published_at: "2026-01-13T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965f3b9beabf_Untitled-2-web.jpg"
keywords: []
---

# 19കാരി കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **പാനൂർ: **ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻ്ററിലെത്തിയതായിരുന്നു. ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്.

## Article Content

**പാനൂർ: **ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് - ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന കുഴഞ്ഞുവീണ് മരിച്ചു. പൂക്കോത്തെ ഗ്ലോബൽ ടെക്ക് സെൻ്ററിലെത്തിയതായിരുന്നു. ഉടൻ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336086/fathima-rena)