---
title: "മുത്തർ യശോദ നിര്യാതയായി"
english_title: "yeshoda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336071/yeshoda"
published_at: "2026-01-13T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965cb1cdf323_Untitled-2-web.jpg"
keywords: []
---

# മുത്തർ യശോദ നിര്യാതയായി

> **Lead Summary:** **മാങ്ങാട് വെസ്റ്റ്: **കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിന് സമീപത്തെ മുത്തർ യശോദ നിര്യാതയായി. സംസ്കാരം 13/01/26 ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്. രാവിലെ11.00 മണിക്ക് മാങ്ങാട് വെസ്റ്റിലുള്ള വീട്ടിൽ പൊതുദർശനം.

## Article Content

**മാങ്ങാട് വെസ്റ്റ്: **കണ്ണൂർ യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിന് സമീപത്തെ മുത്തർ യശോദ നിര്യാതയായി. സംസ്കാരം 13/01/26 ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത്. രാവിലെ11.00 മണിക്ക് മാങ്ങാട് വെസ്റ്റിലുള്ള വീട്ടിൽ പൊതുദർശനം.

ഭർത്താവ്: പരേതനായ പോള നാരായണൻ. മക്കൾ - ബീന, റീന, റീഷ. മരുമക്കൾ മനോജ് ( ചാലാട് ), രൂപേഷ്(കണയന്നൂർ), ബിജു(തിലാന്നൂർ). സഹോദരങ്ങൾ - മാധവി, ശാന്ത, ഓമന, കമല, പരേതരായ പവിത്രൻ, ശകുന്തള.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336071/yeshoda)