---
title: "ബൂത്ത് കമ്മറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു"
english_title: "Booth Committee Formation Meeting Organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336029/booth-committee-formation-meeting-organized"
published_at: "2026-01-12T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696505461769c_,.jpg"
keywords: []
---

# ബൂത്ത് കമ്മറ്റി രൂപീകരണയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24 -ാം ബൂത്ത് കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ: സൂരജ് പരിയാരം,വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കെ തമ്പാൻ നമ്പ്യാർ,ജോസഫ് പീറ്റർ, പി.സി.അബു താഹിർ,കെ സമീറ,എം ടി അനിത എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം : **ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24 -ാം ബൂത്ത് കമ്മിറ്റി രൂപീകരണ യോഗം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ: സൂരജ് പരിയാരം,വാർഡ് കോൺഗ്രസ് പ്രസിഡണ്ട് കെ തമ്പാൻ നമ്പ്യാർ,ജോസഫ് പീറ്റർ, പി.സി.അബു താഹിർ,കെ സമീറ,എം ടി അനിത എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ ചന്ദ്രൻ പ്രസിഡണ്ട് ജോസഫ് പീറ്റർ വൈസ് പ്രസിഡണ്ട്, സൂരജ് പരിയാരം ജനറൽ സെക്രട്ടറി, കെ സമീറ ജോ : സെക്രട്ടറി,അബു താഹിർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336029/booth-committee-formation-meeting-organized)