---
title: "കരിക്കൻ പുതിയാടത്ത് കുഞ്ഞിരാമൻ നിര്യാതനായി"
english_title: "kunjiraman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336027/kunjiraman"
published_at: "2026-01-12T19:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965041244968_Untitled-2-web.jpg"
keywords: []
---

# കരിക്കൻ പുതിയാടത്ത് കുഞ്ഞിരാമൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കാനൂൽ യുവശക്തിക്ക് സമീപം താമസിക്കുന്ന കരിക്കൻ പുതിയാടത്ത് കുഞ്ഞിരാമൻ നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ:അനിത, അംബിക, സുജിത്ത് കുമാർ, പരേതനായ സുനിൽകുമാർ.

## Article Content

**തളിപ്പറമ്പ്: **കാനൂൽ യുവശക്തിക്ക് സമീപം താമസിക്കുന്ന കരിക്കൻ പുതിയാടത്ത് കുഞ്ഞിരാമൻ നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ:അനിത, അംബിക, സുജിത്ത് കുമാർ, പരേതനായ സുനിൽകുമാർ.

മരുമക്കൾ: ലക്ഷ്മണൻമാങ്ങാട്, മോഹനൻ പാറക്കടവ്,വിനീത (മലപ്പട്ടം കുട്ടാവ്). സഹോദരങ്ങൾ പരേതരായ നാരായണൻ, നാരായണി.

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പൂവ്വത്തുംചാൽ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336027/kunjiraman)