---
title: "കുഞ്ഞു കൈകൾ സ്വപ്നങ്ങൾക്ക് നിറം പകർന്നു; അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കളറരങ്ങ് കളറിങ് മത്സരം അവസാനിച്ചു"
english_title: "Coloring Competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/336004/coloring-competition"
published_at: "2026-01-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6964d6f367c64_news-card.jpg"
keywords: []
---

# കുഞ്ഞു കൈകൾ സ്വപ്നങ്ങൾക്ക് നിറം പകർന്നു; അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കളറരങ്ങ് കളറിങ് മത്സരം അവസാനിച്ചു

> **Lead Summary:** **തളിപ്പറമ്പ് :**തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കളറരങ്ങ് കളറിങ് മത്സരം അവസാനിച്ചു.തോട്ടിക്കൽ, മുഴപ്പിലങ്ങാട്,എടക്കാട്, ധർമ്മടം,തലശേരി മേഖലകളിലെ അഞ്ച് കേന്ദ്രങ്ങളിൽ നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ് :**തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കളറരങ്ങ് കളറിങ് മത്സരം അവസാനിച്ചു.തോട്ടിക്കൽ, മുഴപ്പിലങ്ങാട്,എടക്കാട്, ധർമ്മടം,തലശേരി മേഖലകളിലെ അഞ്ച് കേന്ദ്രങ്ങളിൽ നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി കുരുന്നുകൾ പങ്കെടുത്തു.

ചെയർമാൻ ഷാക്കിർ തോട്ടിക്കൽ,പരീക്ഷ കൺട്രോളർ ഷംനാസ് ഗസ്സാലി,മിസ്രിയ അരിപ്പാമ്പ്ര,നശ് വ മുഴപ്പിലങ്ങാട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/336004/coloring-competition)