---
title: "കീരിയാട് കെ.സി എം ടിമ്പർ ഉടമ മുഹമ്മദ് ഷാഫി നിര്യാതനായി"
english_title: "Muhammad Shafi passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/335918/muhammad-shafi-passes-away"
published_at: "2026-01-12T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69649327c47d7_Untitled-2-web.jpg"
keywords: []
---

# കീരിയാട് കെ.സി എം ടിമ്പർ ഉടമ മുഹമ്മദ് ഷാഫി നിര്യാതനായി

> **Lead Summary:** **വളപട്ടണം: **കീരിയാട് കെ.സി എം ടിമ്പർ ഉടമ കാര്യക്കാരൻ മുഹമദ് ഷാഫി നിര്യാതനായി. ഇന്ന് രാവിലെചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

## Article Content

**വളപട്ടണം: **കീരിയാട് കെ.സി എം ടിമ്പർ ഉടമ കാര്യക്കാരൻ മുഹമദ് ഷാഫി നിര്യാതനായി. ഇന്ന് രാവിലെചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഒരു കാലത്ത് വളപട്ടണം മാർക്കറ്റ് റോഡിൽ ബത്താസ്, മർച്ചിനി , കരി എന്നിവയുടെ വില്പനക്കാരനായപരേതരായ കെ.സി മുഹമ്മദ് കുഞ്ഞിയുടെയും - കെ. ബീഫാതുവിന്റെയും മകനാണ്. ഭാര്യ: കെ.എം. നസീമ, മക്കൾ: നദീർ , നാദിറ , നസ്റീന, മരുമകൾ: റംഷീന , സഹോദരങ്ങൾ: കെ.ഹാരിസ് ( റിട്ട. താലൂക്ക്സപ്ലൈ ഓഫീസർ ) കെ. അശ്രഫ് , നിസാർ, അസ്ക്കർ, സൈബു നീ സ, റുക്സാന , പരേതനായ നസീർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/335918/muhammad-shafi-passes-away)